top of page

ക്ഷേത്രത്തെ കുറിച്ച് 

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും മദ്ധ്യേ മൂടാലിൽ നിന്നും 1.5 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവ്.ശൈവദേവതയും യുദ്ധ തല്പരനുമായ  അന്തിമഹാകാളനും കാരഭഗവതിയും ഉപദേവതയായി നാഗങ്ങളുമാണ്   ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. കേരളത്തിലെ വടക്കൻ ജില്ലകളിലെ  മറ്റുള്ള അന്തിമഹാകാളൻ കാവുകളുടെയെല്ലാം മൂലക്ഷേത്രമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കൊല്ലോടി തറവാട്ടുക്കാരുടെ ധർമ്മ ദേവതയായ  ഈ കാവ് ഇന്ന് ചെല്ലൂർ ശ്രീ പറക്കുന്നത് ഭഗവതി ക്ഷേത്ര സംരക്ഷണ ട്രസ്റ്റിന്റെ കീഴിൽ ആണ്

ദേവതകൾ 

അന്തിമഹാകാളൻ 

download.jfif

കാരാ ഭഗവതി 

നാഗങ്ങൾ 

download.jpg
bottom of page